Kerala PSC / LDC / LGS / Previous Question Papers / 10th Prelims / Plus Two Prelims
Kerala PSC / LDC / LGS / Previous Question Papers / 10th Prelims / Plus Two Prelims Kerala PSC / LDC / LGS / Previous Question Papers / 10th Prelims / Plus Two Prelims 1. പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്? ദൂരം 2. കാപ്റെക്കര് സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യാ 6174 3. 2017 ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടംനേടിയത്? പശ്ചിമ ബംഗാള്‍ 4. ഭൗമ ശാസ്ത്രഞ്ജന്‍ കണ്ടെത്തിയ എട്ടാമത്തെ വന്‍കര? സീലാന്‍ഡിയ 5. 2022 ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയത്? കേരളം Kerala PSC / LDC / LGS / Previous Question Papers / 10th Prelims / Plus Two Prelims 6. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ പവര്‍ ഡ്രോണ്‍ IIT ഖരഗ്പൂര്‍ വികസിപ്പിച്ചു. പേരെന്ത്? ഭീം 7. കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ജില്ല